Team of medial researchers monitoring vo2 of man performance sports wearing mask running. Lab science doctor measuring endurance of sportsman while ekg scan runs on computer screen in laboratory
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഇസിജി ടെക്നീഷ്യനെ (179 ദിവസം) നിയമിക്കുന്നു.
യോഗ്യത: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗീകരിച്ച ഇസിജി ടെക്നീഷ്യന് കോഴ്സ് പാസായിരിക്കണം. അസ്സല് രേഖകള്‍ ഉണ്ടായിരിക്കണം.
അഭിമുഖം തിയതിയും സമയവും സ്ഥലവും: ഫെബ്രുവരി 10-ന് രാവിലെ 10 മണിക്ക് ആശൂപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍.
