മലപ്പുറം ജില്ലയിലെ ഹോമിയോപ്പതി ആശുപത്രികളിലും ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകളിലേക്കും ജി.എന്‍.എം നഴ്സ് താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 30ന് രാവിലെ 10.30 ന് മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍- 9497827007.
