Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
ഈസാഫ് സ്മാള്‍ ഫൈനാന്‍സ് ബാങ്കിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍മാരുടെ തസ്തികയില്‍ ഒഴിവുകളുണ്ട്. കോഴിക്കോട് ജില്ലയിലുടനീളം ഓഫീസര്‍മാരെ ആവശ്യമുണ്ട്.
യോഗ്യതകള്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മൈക്രോഫിനാന്‍സ് രംഗത്ത് ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം എന്നിവയ്ക്കൊപ്പം ക്വാളിറ്റി കണ്ട്രോള്, കളക്ഷന്‍, ഫീല്‍ഡ് അധിഷ്ഠിത ജോലി എന്നിവയില്‍ താല്പര്യവും ശേഷിയും ഈ ജോലിക്ക് അത്യാവശ്യമാണ്. കൂടാതെ, ഡ്രൈവിങ് ലൈസന്‍സും അത്യാവശ്യമാണ്.
ഈ തസ്തികകളിലേക്കുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 27-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നടക്കാവ് ഇംഗ്ലീഷ് പല്ളിക്ക് സമീപമുള്ള ഈസാഫ് സ്മാള്‍ ഫൈനാന്‍സ് ബാങ്കിന്റെ മേഖലാ ഓഫീസില്‍ വച്ച് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9072606083, 9037482833. നേരിട്ട് വിളിക്കുകയോ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുകയോ ആകാം.
