ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ നടക്കുന്ന ഐ.സി.എം.ആര് പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് റിസര്‍ച്ച് സൈന്റിസ്റ്റ്-III (മെഡിക്കല്‍), പ്രോജക്റ്റ് റിസര്‍ച്ച് സൈന്റ്റിസ്റ്റ്-II (നോണ്‍ മെഡിക്കല്‍), പ്രോജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട്-III എന്നീ തസ്ഥികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ജനുവരി നാലിന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി shsrc.kerala.gov.in എന്ന വൈബ് സൈറ്റ് സന്ദര്‍ശിക്കുക.
