കേരള സര്‍ക്കാര്‍ അംഗീകൃതമായ അടൂരിലെ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുള്ള ടീച്ചര്‍ എജ്യൂക്കേറ്റര്‍ പോസ്റ്റിലേക്ക് ബിഎ, എംഎ, ബി എസ് സി, എം എസ് സി (ഹിന്ദി & സയന്‍സ് വിഷയം) ബിഎഡ്, സെറ്റ്, കെ-ടെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ ജിലയിലുള്ളവര്ക്ക് മുന്‍ഗണന ലഭിക്കും.
യോഗ്യരായവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റ് കോപ്പികളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും പിഡിഎഫ് ഫയല്‍ ആയി bharathadoor22@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 2025 ഡിസംബര്‍ 31-ന് മുമ്പ് അയക്കണം.
ബയോഡേറ്റയോടൊപ്പം വാട്സ്ആപ്പ് ഫോണ്‍ നമ്പരും പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും ചേര്‍ക്കണം.
