Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
പാലക്കാട് നാഷണല്‍ ആയുഷ് മിഷന് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
2026 ജനുവരി അഞ്ചിന് 40 വയസ്സ് കവിയരുത്. താല്പര്യമുള്ളവര് അപേക്ഷകള്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിന് മുന്‍പായി പാലക്കാട് കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ഓഫീസില്‍ ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ nam.kerala.in ല്‍ ലഭിക്കും.
