Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
തിരുവനന്തപുരം സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ നിയമനം നടത്തുന്നതിനായി വിമുക്തഭടന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകര്‍ ജനുവരി 10ന് വൈകുന്നേരം 04.30ന് മുന്നേ തിരുവനന്തപുരം സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് 0471 2472748 .
കെയര്‍ ടേക്കര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
