Tuesday, 27 October 2026 WhatsApp

Guest Lecturer Jobs

കുസാറ്റില്‍ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ; വാക്ക് ഇൻ ഇൻ്റർവ്യൂ

കുസാറ്റില്‍ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ; വാക്ക് ഇൻ ഇൻ്റർവ്യൂ, guest lecturer jobs Kozhikode guest faculty vacancy Calicut guest lecturer vacancy Kozhikode guest lecturer jobs in Calicut assistant professor on contract Kozhikode, part time lecturer jobs Calicut visiting faculty jobs Kozhikode adjunct faculty NIT Calicut contract lecturer vacancy Kozhikode college lecturer jobs Kozhikode, guest lecturer English/Malayalam/Hindi Kozhikode guest lecturer Physics/Chemistry/Mathematics Calicut guest lecturer Commerce/Economics Kozhikode guest lecturer Computer Science/IT Calicut guest lecturer Psychology/Sociology Kozhikode, teaching jobs Kozhikode college faculty recruitment Calicut lecturer vacancy in Kozhikode colleges guest faculty jobs Kerala Kozhikode polytechnic lecturer jobs Calicut, guest lecturer vacancy in Farook College Kozhikode government college guest lecturer jobs Calicut UGC guest lecturer recruitment Kozhikode walk-in interview guest lecturer Calicut part time teaching jobs in Kozhikode colleges, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്സ് ആൻഡ് പ്രോട്ടോകോൾസിൽ (ഐസിആർഇപി) ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിൽ അധ്യാപനത്തിനായി നിയമവിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു ജി സി) നിർദേശിച്ച യോഗ്യതകൾ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോമും സഹിതം ജനുവരി 9 രാവിലെ 10 ന് കുസാറ്റ് ഐ സി ആർ ഇ പി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

അപേക്ഷയും മറ്റ് വിവരങ്ങൾക്കും www.icrep.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 8078019688

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുസാറ്റില്‍ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ; വാക്ക് ഇൻ ഇൻ്റർവ്യൂ

guest lecturer jobs | guest faculty vacancy | guest lecturer vacancy | guest lecturer jobs in | assistant professor on contract

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page