Portrait of beautiful young woman using her laptop in the office.
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) ടെലിമനസ് പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കുന്നതിന് ജനുവരി 20ന് രാവിലെ 10ന് അഭിമുഖം നടത്തും.
യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ അല്ലെങ്കില്‍ തത്തുല്യം. വിശദ വിവരങ്ങള്‍ www.imhans.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2359352.
