Wednesday, 28 October 2026 WhatsApp

Data Entry Operator Jobs

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

data entry operator jobs in kozhikode data entry jobs in calicut data entry operator jobs in calicut computer operator jobs kozhikode back office jobs in kozhikode data entry jobs in kozhikode for freshers work from home data entry jobs calicut part time data entry operator kozhikode computer data entry jobs in calicut back office data entry vacancy kozhikode online data entry jobs in calicut kerala typing jobs in kozhikode data entry operator vacancy calicut fresher computer operator jobs kozhikode data entry back office jobs calicut home based data entry kozhikode ms office data entry jobs calicut data entry clerk jobs kozhikode jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

വയനാട്‌ കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനിലെ എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.

പ്ലസ്ടു, അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ, ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിങ് എന്നിവ അറിഞ്ഞിരിക്കണം.

മൈക്രോസോഫ്റ്റ് എക്‌സല്‍, വേഡ്, പവര്‍ പോയിന്റ്, പേജ് മേക്കര്‍, എ.ഐ ടൂള്‍സ് പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 നകം ജില്ലാ ആസൂത്രണ ഭവനില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936202626.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page