Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിന് ജനുവരി 30ന് രാവിലെ 10ന് അഭിമുഖം നടക്കും.
യോഗ്യത: ഡിപ്ലോമ/ഡിഗ്രി ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്. പ്രവൃത്തി പരിചയം അഭികാമ്യം. ആധാര്‍ കാര്‍ഡ്, അസല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2365367.
