Saturday, 17 October 2026 WhatsApp

Various Jobs

ഒഞ്ചിയത്ത്‌ അങ്കണവാടി വര്‍ക്കര്‍ നിയമനം

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍; വോക്ക് ഇന്‍ ഇന്റര്‍വ്യൂ, guest lecturer jobs in Kozhikode guest faculty jobs in Kozhikode guest lecturer jobs in Calicut guest lecturer vacancy Kozhikode guest faculty Calicut contract lecturer jobs Kozhikode, guest lecturer vacancy in Calicut 2025 guest faculty recruitment Kozhikode assistant professor on contract Calicut guest lecturer jobs in Calicut University guest lecturer polytechnic Kozhikode walk in interview guest lecturer Calicut guest faculty NIT Calicut guest lecturer women's college Kozhikode part time lecturer jobs in Calicut, teaching jobs in Kozhikode lecturer jobs Calicut faculty recruitment Kozhikode adjunct faculty Calicut visiting faculty jobs Kozhikode college lecturer vacancy Calicut,

ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരുമാകണം. 2023ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ടാകും.

അപേക്ഷാ ഫോമും വിശദ വിവരങ്ങളും വടകര ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിലാസം: ശിശു വികസന പദ്ധതി ഓഫിസര്‍, ഐ.സി.ഡി.എസ് വടകര, പി ഒ ചോമ്പാല, പിന്‍ -673308. ഫോണ്‍: 0496 2501822.

ഒഞ്ചിയത്ത്‌ അങ്കണവാടി വര്‍ക്കര്‍ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page