Digital marketing landing page, smartphone screen with megaphone or loudspeaker, data analysis charts and magnifying glass on futuristic neon glowing background. Cartoon vector illustration, banner
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
തിരുവനന്തപുരം: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ നോളജ് സെൻ്ററിൽ വച്ച് നടത്തുന്ന SEO & ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം.
6 മാസം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ പഠിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം.
നിരവധി തൊഴിൽ സാധ്യതകൾ പരിചിതമാക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിനായി അപേക്ഷിക്കാം.
കോഴ്സ് പൂർത്തിയാക്കുന്നതിനോടൊപ്പം നിബദ്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കുന്നു.
വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻ്റർ, സിറിയൻ ചർച്ച് റോഡ്, സ്പെന്‍സര്‍ ജംഗ്ഷൻ, പാളയം, തിരുവനന്തപുരം: 8590605271
ജോബ്സ്ഇന്കേരളം.കോമിന്റെ വാട്സ്ആപ്പ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
