Tuesday, 27 October 2026 WhatsApp

career

മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സ് പ്രവേശനം : ജനുവരി 24 വരെ അപേക്ഷിക്കാം

മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സ് പ്രവേശനം : ജനുവരി 24 വരെ അപേക്ഷിക്കാം, optometrist jobs in Kozhikode optometrist vacancy Kozhikode optometrist jobs Calicut optometry jobs in Kozhikode optometrist jobs in Calicut Kerala optometrist jobs Kozhikode, optometrist jobs in Kozhikode for freshers BSc optometry jobs Calicut clinical optometrist vacancy Kozhikode optometrist jobs eye hospital Kozhikode optometrist vacancy Comtrust Eye Hospital Calicut optometrist jobs Lenskart Kozhikode fresher optometrist jobs in Calicut 2026 optometrist jobs with experience Kozhikode optometrist salary Kozhikode, optometry jobs in Calicut hospital optometrist jobs Kozhikode optical optometrist jobs Calicut optometrist jobs Nethra Foundation Thamarassery, optometrist jobs V Trust Eye Hospital Kozhikode optometrist jobs Lotus Eye Hospital Calicut optician optometrist jobs Kozhikode, BSc optometry fresher jobs Kozhikode MSc optometry jobs Calicut 1-2 years experience optometrist Kozhikode optometrist jobs for freshers Calicut Kerala, Optometrist Jobs in Kozhikode | Calicut Optometry Vacancy 2026 – Freshers & Experienced, latest optometrist jobs Kozhikode 2026, optometrist jobs Comtrust Calicut, eye hospital optometrist Kozhikode, BSc optometry fresher jobs in Kozhikode, clinical optometrist vacancy Calicut eye hospital, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ട്‌സ് പ്രകാരം,  2025-26 വർഷത്തെ രണ്ട് വർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽ ബി എസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. 

ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്‌ലോഡ്‌ ചെയ്യണം. 

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദമുള്ളവരായിരിക്കണം.   പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും  പട്ടികജാതി/ പട്ടികവർഗ/ എസ്.ഇ.ബി.സി. വിഭാഗത്തിന് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനസമയത്ത് യോഗ്യതാ പരീക്ഷാ വിജയിച്ചിരിക്കണം.

യോഗ്യതാ പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ ബി എസ് സെന്റർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് പ്രവേശനം.  കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സ് പ്രവേശനം : ജനുവരി 24 വരെ അപേക്ഷിക്കാം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page