Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കൽപ്പറ്റ പുത്തൂർവയൽ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി അഞ്ചിന് ആരംഭിക്കുന്ന പരിശീലന പരിപാടി 31 ദിവസം നീണ്ടു നിൽക്കും.
സൗജന്യ പരിശീലനത്തിലേക്ക് 18 നും 50 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. ഫോൺ -9446257665, 8078711040, 04936206132.
ജോബ്സ്ഇന്കേരളം.കോമിന്റെ വാട്സ്ആപ്പ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
