Wednesday, 28 October 2026 WhatsApp

Counselor

അഡീഷണല്‍ കൗണ്‍സിലര്‍  നിയമനം

അഡീഷണല്‍ കൗണ്‍സിലര്‍  നിയമനം, Counselor jobs in Kozhikode Counsellor jobs Kozhikode Counselor jobs Calicut Academic counselor jobs Kozhikode Student counselor jobs in Kozhikode Career counselor jobs Kozhikode, Academic counsellor Kozhikode Admission counselor jobs Calicut Education counsellor jobs Kozhikode Student counsellor vacancies Kozhikode Career guidance counselor Kozhikode Overseas education counsellor Calicut, Academic counselor job vacancies in Kozhikode 2025 Student counselor jobs in Calicut Kerala Career counsellor recruitment Kozhikode Admission counsellor jobs in Kozhikode Education counselor full time Kozhikode Psychology counsellor jobs Calicut,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

പുനലൂര്‍ കുടുംബ കോടതിയിലേക്ക് 1000 രൂപ ദിവസ വേതന നിരക്കില്‍ താല്‍ക്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരണത്തിന് യോഗ്യരായവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു

യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം.

ബയോഡേറ്റ, പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും സഹിതമുള്ള അപേക്ഷ ജഡ്ജ്, ഫാമിലി കോടതി, കോര്‍ട്ട് കോംപ്ലക്‌സ് പുനലൂര്‍, പിന്‍ 691305 വിലാസത്തില്‍ ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിനകം  ലഭ്യമാക്കണം.   ഫോണ്‍: 04752224489.

ജോബ്‌സ്ഇന്‍കേരളം.കോമിന്റെ വാട്‌സ്ആപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഡീഷണല്‍ കൗണ്‍സിലര്‍  നിയമനം

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page