മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ട്രാന്സ്ലേറ്റര് പാനലില്‍ ബീഹാറി, മറാത്തി, ആസ്സാമീസ്, ബംഗാളി, കന്നഡ, തെലുങ്കു, ഒഡിയ, ഗുജറാത്തി, മണിപ്പൂരി തുടങ്ങിയ ഭാഷകള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ട്രാന്സ്ലേറ്റര് നിയമനം നടത്തുന്നു. താത്പര്യമുള്ള വിമുക്തഭടന്മാര് ഡിസംബര്‍ 25നകം മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍ – 0483 2734932.
