Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
പാലക്കാട് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ / ദിവസ വേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു.
യോഗ്യത- ഐ ടി ഐ/ ഡിപ്ലോമ/ബി ടെക് (സിവില്‍) രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള കോഴ്സ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായപരിധി 18-36. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 0466 2258233.
