Saturday, 17 October 2026 WhatsApp

Instructor Jobs

ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ITI jobs ITI jobs in India ITI vacancy ITI jobs 2026 ITI fresher jobs government ITI jobs ITI jobs for freshers sarkari ITI jobs, ITI jobs near me latest ITI jobs 2026 ITI fresher jobs, ITI fresher jobs in Kerala, ITI jobs in Palakkad, ITI apprentice jobs ITI government jobs 2026 PSU ITI jobs railway ITI jobs ITI NCVT jobs work from home ITI jobs, ITI diploma jobs ITI campus placement 2026, ITI fitter jobs ITI electrician jobs ITI welder jobs ITI mechanic jobs, ITI turner jobs ITI machinist jobs ITI COPA jobs, ITI draughtsman jobs ITI electronic mechanic jobs ITI RAC jobs, ITI wireman jobs CNC operator ITI jobs, ITI technician jobs ITI operator jobs, ITI jobs in railway ITI jobs in PSU ITI apprentice vacancy ITI jobs in defence ITI jobs in ONGC / IOCL / BHEL / BEL, ITI jobs in manufacturing ITI jobs in automobile sector, Latest ITI Jobs 2026 | Fresher & Experienced Vacancies in India, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

പാലക്കാട്‌ കൊഴിഞ്ഞാമ്പാറ ഗവണ്‍മെന്റ് ഐടിഐയിലെ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 11 ന് ഐടിഐ ഓഫീസില്‍ നടക്കും.

ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത.  ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ടിസിയും (NTC) മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എസിയും (NAC) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2971115, 8075636011.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page