Saturday, 17 October 2026 WhatsApp

Overseer

ഓവര്‍സിയര്‍ ഒഴിവ്

ഓവര്‍സിയര്‍ ഒഴിവ്, jobs in kozhikode jobs in calicut kozhikode job vacancies calicut jobs jobs kozhikode kerala calicut kerala jobs, data entry jobs in kozhikode back office jobs calicut delivery jobs kozhikode (e.g., Swiggy, logistics) sales jobs in kozhikode marketing jobs calicut it jobs kozhikode software jobs calicut bpo jobs kozhikode telecaller jobs calicut, accountant jobs kozhikode content writer jobs calicut hr jobs kozhikode teacher jobs calicut driver jobs kozhikode receptionist jobs calicut nurse jobs kozhikode, fresher jobs in kozhikode part time jobs calicut work from home jobs kozhikode, data entry jobs in kozhikode for freshers, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

പാലക്കാട്‌ തരൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

അംഗീകൃത മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ ജനുവരി 20 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922-232231

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page