Wednesday, 28 October 2026 WhatsApp

Jobs in KSRTC

തൃശൂർ ജില്ലാ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ നിയമനം

തൃശൂർ ജില്ലാ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ നിയമനം, KSRTC jobs Kerala SRTC jobs KSRTC recruitment Kerala KSRTC recruitment KSRTC driver jobs KSRTC conductor jobs Driver cum conductor KSRTC KSRTC SWIFT jobs Kerala RTC jobs, KSRTC driver cum conductor recruitment 2025 / 2026 Kerala SRTC driver vacancy KSRTC SWIFT driver conductor jobs Kerala KSRTC conductor notification KSRTC women driver cum conductor recruitment Apply online KSRTC driver jobs Kerala KSRTC contractual jobs 2025 Kerala state road transport corporation vacancies KSRTC heavy vehicle driver jobs KSRTC recruitment last date, KSRTC jobs in Kerala KSRTC jobs in Kochi / Ernakulam / Thrissur / Trivandrum KSRTC jobs for 10th pass KSRTC driving license jobs Government bus driver jobs in Kerala Kerala government conductor jobs, KSRTC salary for driver conductor KSRTC application form KSRTC notification PDF KSRTC rank list KSRTC SWIFT vacancy Kerala RTC driver cum conductor eligibility, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

തൃശൂർ ജില്ലാ കെ.എസ്.ആർ.ടി.സി.യിൽ ഒഴിവുള്ള ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി തൃശൂർ ജില്ലയിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഡ്രൈവർ കം കണ്ടക്ടർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എസ്. എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കൂടാതെ ഏഴ് വർഷം മുൻപ് ലഭിച്ച എൽ എം വി ലൈസൻസും മൂന്ന് വർഷം മുൻപ് ലഭിച്ച പുതുക്കിയ ഹെവി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകർക്ക് കുറഞ്ഞത് 158 സെന്റിമീറ്റർ ഉയരവും 76 സെന്റിമീറ്റർ നെഞ്ചളവുമുണ്ടാകണം.

കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പുതുക്കിയ കണ്ടക്ടർ ലൈസൻസ് നിർബന്ധമാണ്.

ഇരു തസ്തികകളിലേക്കും അപേക്ഷിക്കുന്നവർക്ക് 25 മുതൽ 50 വയസുവരെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഡ്യൂട്ടിക്കും (8 മണിക്കൂർ) 715 രൂപയാണ് വേതനമായി നൽകുക. വനിതകൾക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 11-നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0487 23310116

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

തൃശൂർ ജില്ലാ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page