കോഴിക്കോട് കാക്കൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മ ഹോള്‍ഡിങ്സില്‍ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ജോലി ഒഴിവുണ്ട്. അക്കൗണ്ടില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും വേണം. ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാണ്. അഭിമുഖം നടത്തുന്ന തിയതി ഡിസംബര്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539668870.
