How to apply: read the notice below and follow its instructions. No fee is charged by this site.
Confirm dates and eligibility with the recruiting office before you apply.
മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കായികാധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ അസ്സല്‍ രേഖകള്‍ സഹിതം നിര്‍ദ്ദിഷ്ട ദിവസം സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 0483 2738115.