How to apply: read the notice below and follow its instructions. No fee is charged by this site.
Confirm dates and eligibility with the recruiting office before you apply.
പുരാവസ്തു വകുപ്പിന്റെ കീഴില്‍ പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഏഴാം ക്ലാസ് പാസായവരും 18 വയസ് പൂര്‍ത്തിയായവരുമായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ഹില്‍പാലസ് മ്യൂസിയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.