MWPSC സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ പ്രവർത്തനം/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം, വേർഡ്...
മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും....
പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലും ഗവ.മോഡല്‍ ലാബ് സ്‌കൂളിലും വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോ-ഓഡിനേറ്റര്‍, ഫാക്കല്‍റ്റി ഇന്‍...
പൂക്കോട്ടൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത സെന്ററില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരെ...
പാലക്കാട് ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റ്ിങ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നു. പ്രിന്റിങ്...
മലമ്പുഴ ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍...
അട്ടപ്പാടിയിലെ ‘പുനര്‍ജനി’ പുനരധിവാസ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സോഷ്യല്‍ വര്‍ക്കര്‍, വാച്ച്മാന്‍,...
കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കണ്ട്രോൾ സബ്ഡിവിഷൻ തിരുവല്ല സാനിറ്ററി കെമിസ്റ്റ് തസ്തികയിൽ STB വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള 1 ഒഴിവ് നിലവിലുണ്ട്....
കോഴിക്കോട് തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം/എച്ച്.എം.സി പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി/കേരള...
മാനന്തവാടി ഗവ കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട്...
