Saturday, 17 October 2026 WhatsApp

ST Promotor

എസ്.ടി പ്രൊമോട്ടര്‍ നിയമനം

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി. പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജനുവരി 6, 7 തീയതികളില്‍ തൊടുപുഴ പ്രീമെട്രിക് (പെണ്‍) ഹോസ്റ്റലില്‍ നടക്കും.

അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസല്‍ രേഖകള്‍, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്/തിരിച്ചറിയല്‍ രേഖ, മുന്‍ഗണനാ രേഖകള്‍ (നഴ്സിംഗ്/പാരാ മെഡിക്കല്‍ കോഴ്സുകള്‍ ആയുര്‍വേദം, പാരമ്പര്യ വൈദ്യം-ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേയ്ക്ക് മാത്രം) സഹിതം ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടണം. ഫോണ്‍: 04862-222399.

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.ടി പ്രൊമോട്ടര്‍ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page