Saturday, 17 October 2026 WhatsApp

X-Ray Technician Jobs

എക്‌സറേ ടെക്‌നീഷ്യന്‍: കൂടിക്കാഴ്ച 12ന്

എക്‌സറേ ടെക്‌നീഷ്യന്‍: കൂടിക്കാഴ്ച 12ന്, x ray technician jobs Kozhikode x ray technician vacancy Calicut radiographer jobs Kozhikode radiology technician vacancy Calicut x-ray technician jobs in Kozhikode, radiographer vacancy Kozhikode xray technician jobs Calicut radiology jobs Kozhikode dmrt jobs Kozhikode (Diploma in Medical Radiology Technology) bsc radiology jobs Calicut, diploma radiology technician jobs Kozhikode bsc mlt radiology vacancy Calicut x ray technician dmrt Kozhikode radiographer dmit jobs Calicut (Diploma in Medical Imaging Technology), diagnostic imaging technician Kozhikode hospital radiology jobs Calicut medical imaging technician vacancy Kozhikode ct mri x ray technician jobs Calicut healthcare technician jobs Kozhikode radiology, x ray technician jobs in hospitals Kozhikode female radiographer vacancy Calicut experienced x ray technician jobs Meitra Hospital Kozhikode urgent x ray technician vacancy in Kozhikode Kerala bsc diploma radiology technician jobs Calicut 2026,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എക്‌സറേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നടത്തുന്നതിനായി ജനുവരി 12ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും.

ഒരു ഒഴിവാണുള്ളത്. ജില്ലാ ആയുര്‍വേദ ആശുപത്രി അനക്‌സ് പാറേമാവിലാണ് ഒഴിവ്.

താല്‍പ്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 15 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിര താമസക്കാര്‍ക്ക് ആയിരിക്കും മുന്‍ഗണന.

ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി എം.ആര്‍.ടി (മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി) എന്നിവയാണ് വേണ്ട യോഗ്യത.

പ്രായ പരിധി 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291782, ഇമെയില്‍: dpmnamidk@gmail.com

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എക്‌സറേ ടെക്‌നീഷ്യന്‍: കൂടിക്കാഴ്ച 12ന്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page