തിരുവനന്തപുരം പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ജൂൺ 17 രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു. ബി.എസ്.സി ബിരുദം, എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0471-2750023
