Saturday, 17 October 2026 WhatsApp

Lab Assistant Jobs

ലാബ് ടെക്‌നീഷന്‍ നിയമനം; കൂടിക്കാഴ്ച്ച ജൂണ്‍ 8ന്‌

ലാബ് ടെക്‌നീഷന്‍ നിയമനം; കൂടിക്കാഴ്ച്ച ജൂണ്‍ 8ന്‌

വയനാട്‌ മുപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ലാബ് ടെക്കിനീഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്കിനിഷന്‍ തസ്തികയിലേക്ക് ബി എസ് സി എംഎല്‍റ്റി കോഴ്‌സുകള്‍/ഡിപ്ലോമ എംഎല്‍ടി പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. ക്ലീനിങ് സ്റ്റാഫിന് പത്താം ക്ലാസാണ് യോഗ്യത. മുപ്പൈനാട് പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂണ്‍ എട്ടിന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ അസല്‍ രേഖകള്‍ സഹിതം കൂടിക്കാ്‌ഴ്ച്ചക്കെത്തണം.

ലാബ് ടെക്‌നീഷന്‍ നിയമനം; കൂടിക്കാഴ്ച്ച ജൂണ്‍ 8ന്‌

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page