Thursday, 29 October 2026 WhatsApp

Boiler Operator Jobs

ബോയിലർ ഓപ്പറേറ്റർ ഒഴിവ്

ബോയിലർ ഓപ്പറേറ്റർ ഒഴിവ്, boiler operator jobs in calicut boiler operator jobs in kozhikode boiler operator vacancy calicut boiler operator jobs calicut kerala boiler attendant jobs kozhikode, iti boiler operator jobs in calicut first class boiler operator jobs kozhikode second class boiler operator vacancy calicut boiler operator jobs in calicut for freshers boiler operator iti jobs kozhikode kerala boiler attendant vacancy in kozhikode steam boiler operator jobs calicut boiler operator with certificate jobs in kerala calicut, boiler operator recruitment kozhikode utility boiler operator jobs calicut plant boiler operator kozhikode boiler technician jobs in calicut

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

ഇടുക്കി ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ ബോയിലർ / ഓപ്പറേറ്റർ തസ്തികയിലെ ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്.

എസ്.എസ്.എൽ.സിയും ഫിറ്റർ ട്രേഡിൽ എൻടിസിയും സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 13നകം ബന്ധപ്പെട്ട എംപ്ലാക്‌മെന്റ് എക്‌സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ ഇതര വിഭാഗക്കാരെയും പരിഗണിക്കും. പ്രായപരിധി 01.01.2024 ന് (18-41 വയസ്) (നിയമാനുസൃത വയസിളവ് ലഭിക്കും).

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

ബോയിലർ ഓപ്പറേറ്റർ ഒഴിവ് boiler operator jobs

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page