തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് ഓപ്പറേറ്റർ തസ്തികയിലെക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത ഐ.ടി.ഐ യിൽ നിന്നും നേടിയ നാഷണൽ ട്രെഡ് സർട്ടിഫിക്കറ്റ്/ നാഷണൽ അപ്രൻ്ററ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (ഇലക്ക്ട്രീഷൻ, ഫിറ്റർ, വെൽഡർ, ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക്, റഫ്രിജറേഷൻ & എയർ കണ്ടീഷണിംഗ്) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങ്, ഇലക്ക്ട്രിക്കൽ & ഇലക്ക്ട്രോണിക്കസ് എൻജിനിയറിങ്ങ്, ഇൻസ്ട്രുമെൻ്റേഷൻ എൻജിനിയറിങ്ങ് അല്ലെങ്കിൽ ഡിപ്ലോമ/ഡിഗ്രി.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ രേഖകളും സഹിതം ഒക്ടോബർ 29 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ വാക്ക് ഇൻ ഇൻ്റർവ്യുവിന് ഹാജരാകണം.
ഫോൺ: 0490 2322150.
