Tuesday, 27 October 2026 WhatsApp

Teacher

എല്‍.പി.എസ്.ടി. താത്കാലിക നിയമനം

അധ്യാപക ഒഴിവുകള്‍: ഇന്റര്‍വ്യൂ തിയതികള്‍ അറിയാം

Job details

Employer
ഗവ. എല്‍.പി. സ്‌കൂള്‍
Job type
Temporary / contract
Contact
9744396551
Last date
29 October 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

വയനാട്‌ കരിമ്പില്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി. തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 29ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോണ്‍: 9744396551

എല്‍.പി.എസ്.ടി. താത്കാലിക നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page