കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഹിസ്റ്ററി, തമിഴ്, എക്കണോമിക്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. അപേക്ഷ ഫോം www.gasck.edu.inല്‍ ലഭിക്കും. താല്പര്യമുള്ളവര് മെയ് 29 രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 9188900190.
