Thursday, 19 November 2026
Our sister websites
WhatsApp

Job Drive

നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികകളിലേക്ക് നിയമനം

സ്‌കൂളില്‍ നഴ്‌സിന്റെ ഒഴിവ്; അഭിമുഖം ജൂണ്‍ എട്ടിന്‌

Job details

Last date 30 November 2026
District
Wayanad
Contact
8848002947

Confirm dates and eligibility with the recruiting office before you apply.

നാഷണൽ ആയുഷ് മിഷനു കീഴിൽ വയനാട്‌ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

ഫാർമസിസ്റ്റ് (ആയുർവേദ), തെറാപ്പിസ്റ്റ് (ആയുർവേദ), ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, മൾട്ടിപർപ്പസ് വർക്കർ, യോഗ ഇൻസ്ട്രക്ടർ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തുടങ്ങിയ തസ്തികയിലാണ് നിയമനം.

ഉദ്യോഗാർഥികൾ https://careers.nam.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നവംബർ 30 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8848002947

നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികകളിലേക്ക് നിയമനം

Last date
30 Nov
Notification

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page