Thursday, 19 November 2026
Our sister websites
WhatsApp

Instructor Jobs

ഗവ ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

ഗവ ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

Job details

Interview date 20 November 2026
Job type
Temporary / contract
Vacancies
5

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ. യിൽ വയർമാൻ (01 ഒഴിവ്- Sheduled Caste Converts to Christianity കാറ്റഗറി), മെക്കാനിക് മോട്ടോർ വെഹിക്കിൾ (01 ഒഴിവ്- OC കാറ്റഗറി), ടർണർ (03 ഒഴിവ്- ST, Muslim, OC കാറ്റഗറി) എന്നീ ട്രേഡുകളിലെ ഇൻസ്ട്രക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും.

എസ്.എസ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും 3 വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും 2 വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിഗ്രിയും ഒരു വർഷ പ്രവർത്തി പരിചയവുമാണ് യോഗ്യത.

ഉദ്യോഗാർഥികൾ നവംബർ 20 രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഐ.ടി.ഐ. പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. വിവരങ്ങൾക്ക്: 0471 2502612.

ഗവ ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page