Wednesday, 28 October 2026 WhatsApp

Job Drive

കോഴിക്കോട്‌ അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ ഇന്റർവ്യൂ

ബ്രഹ്മ ഹോള്‍ഡിങ്‌സില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ ഒഴിവ്, accountant jobs in Calicut Kerala accountant vacancies in Calicut accountant jobs in Kozhikode accountant jobs Calicut junior accountant jobs Calicut senior accountant jobs in Calicut Kerala, junior accountant vacancy in Calicut accountant jobs in Kozhikode Kerala fresher accountant jobs in Calicut accounts executive jobs Calicut tally accountant jobs in Calicut part time accountant jobs Calicut accountant vacancy Kozhikode chartered accountant jobs in Calicut female accountant jobs in Calicut accounts assistant jobs in Kozhikode, accounting jobs in Calicut Kerala finance accountant jobs Kozhikode gst accountant vacancy Calicut accounts jobs in Calicut accountant fresher jobs Kozhikode, ccountant Job Vacancies In Kozhikode Calicut, Accountant jobs in Calicut,

Job details

District
Kozhikode

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

സാമൂഹ്യനീതി വകുപ്പിനു കീഴിൽ കോഴിക്കോട്‌ വെള്ളിമാട്കുന്ന് പ്രവർത്തിക്കുന്ന ഗവ. സ്നേഹാലയത്തിലേക്ക് അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ സ്നേഹാലയത്തിൽ വച്ച് നവംബർ ഏഴിന് രാവിലെ 11 ന് നടക്കും.

അക്കൗണ്ടന്റ് യോഗ്യത: ബി കോം, എം എസ് ഓഫീസ്, മലയാളം ടൈപ്പിംഗ്.
സോഷ്യൽ വർക്കർ യോഗ്യത- എം എസ് ഡബ്ലു, ജെറിയാട്രിക്ക്/ സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.

ഫോൺ-0495-2731111, 8714619989.

കോഴിക്കോട്‌ അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ ഇന്റർവ്യൂ

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page