Thursday, 29 October 2026 WhatsApp

vaccinator

വയനാട് വാക്‌സിനേറ്റര്‍ ഒഴിവുകള്‍

വയനാട് വാക്‌സിനേറ്റര്‍ ഒഴിവുകള്‍, vaccinator jobs Kozhikode vaccinator vacancy Calicut vaccination jobs Kozhikode ANM vaccinator jobs Calicut staff nurse vaccinator vacancy Kozhikode, immunization nurse jobs Kozhikode NHM vaccinator recruitment Calicut health worker vaccinator jobs Kozhikode covid vaccinator vacancy Calicut, auxiliary nurse midwife ANM jobs Kozhikode, NHM Kozhikode vaccinator jobs national health mission vacancy vaccinator Calicut Kerala health department vaccinator recruitment Kozhikode arogyakeralam vaccinator jobs Kozhikode PSC vaccinator jobs Kerala Calicut, healthcare vaccination jobs Kozhikode nurse vaccinator vacancy Calicut public health vaccinator jobs Kozhikode contract vaccinator jobs Kerala Kozhikode medical vaccinator assistant Calicut, vaccinator jobs in NHM Kozhikode Kerala ANM staff nurse vaccinator vacancy Calicut 2026 government vaccinator recruitment Kozhikode district urgent vaccinator jobs health department Calicut female ANM vaccinator jobs in Kozhikode hospitals

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

വയനാട്‌ ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്സിനേറ്റര്‍ നിയമനം നടത്തുന്നു.

വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ജനുവരി മൂന്നിന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്തുരോഗ നിയന്ത്രണ ഓഫീസില്‍ എത്തണം. ഫോണ്‍- 04936 206845.


കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വയനാട് വാക്‌സിനേറ്റര്‍ ഒഴിവുകള്‍

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page