Saturday, 17 October 2026 WhatsApp

Dairy Farm Jobs

വുമൺ ക്യാറ്റിൽ കെയർ വർക്കർ; അപേക്ഷ ക്ഷണിച്ചു

വുമൺ ക്യാറ്റിൽ കെയർ വർക്കർ; അപേക്ഷ ക്ഷണിച്ചു, dairy farm jobs Kozhikode cattle caretaker jobs Calicut cow care jobs Kozhikode livestock farm vacancy Calicut dairy worker jobs Kozhikode farm helper jobs Kozhikode cattle farm worker Calicut milma dairy jobs Kozhikode animal husbandry jobs Calicut pashu palan jobs Kozhikode dairy farm assistant Kozhikode cattle feeder jobs Calicut milma farm worker vacancy Kozhikode livestock attendant Calicut cow milking jobs Kozhikode agriculture farm jobs Kozhikode animal care jobs Calicut dairy cooperative jobs Kozhikode farm hand vacancy Calicut goat cattle care jobs Kozhikode dairy farm worker jobs in Kozhikode Kerala cattle caretaker vacancy Milma Calicut live-in farm helper jobs Kozhikode urgent dairy farm jobs in Calicut cow farm assistant vacancy Kozhikode 2026

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

മൂവാറ്റുപുഴ ക്ഷീരവികസന യൂണിറ്റ് കാര്യാലയത്തിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ മൂവാറ്റുപുഴ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജനുവരി 8 ഉച്ചകഴിഞ്ഞ് മൂന്നിന് മുൻപായി ക്ഷീരവികസന ഓഫീസറുടെ പക്കൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് കാര്യാലയവുമായി ബന്ധപ്പെടുക.


കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വുമൺ ക്യാറ്റിൽ കെയർ വർക്കർ; അപേക്ഷ ക്ഷണിച്ചു

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page