Thursday, 29 October 2026 WhatsApp

Sports jobs

സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്‌

സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്‌

Job details

Employer
കായിക യുവജനകാര്യ ഡയറക്ടറേറ്റ്‌
Job type
Temporary / contract
District
State Wide
Last date
5 November 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

കായിക യുവജനകാര്യ ഡയറക്ടറേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വാര്‍ഡന്‍ കം ട്യൂട്ടര്‍ (ആണ്‍/പെണ്‍), കെയര്‍ ടേക്കര്‍ (ആണ്‍/പെണ്‍), ക്ലീനിംഗ് ആന്‍ഡ് ഹൗസ് കീപ്പിംഗ് ഗ്രൗണ്ട്‌സ്മാന്‍ കം ഗാര്‍ഡനര്‍, സ്‌പോര്‍ട്‌സ് സ്റ്റോര്‍ കീപ്പര്‍, ഇലക്ട്രീഷ്യന്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഡോബി, സെക്യൂരിറ്റി ഗാര്‍ഡ് കം ഡ്രൈവര്‍, റീഹാബിലിറ്റേഷന്‍ നഴ്‌സിങ് അസിസ്റ്റന്റ്, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്കാണ് അവസരം.

നവംബര്‍ അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍- 0471-2326644.

സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്‌

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page