Thursday, 29 October 2026 WhatsApp

Guest Lecturer Jobs

ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്‌

കടുത്തുരുത്തി പോളിയില്‍ അധ്യാപക നിയമന അഭിമുഖം, Guest lecturer jobs Kerala Guest lecturer vacancy Kerala ഗസ്റ്റ് ലക്ചറർ ജോബ്സ് കേരളം ഗസ്റ്റ് ലക്ചറർ ഒഴിവ് കേരളം Guest lecturer Kerala Guest faculty jobs Kerala, Guest lecturer jobs in Kerala 2026 Guest lecturer vacancy Kerala colleges Government guest lecturer jobs Kerala Guest lecturer registration Kerala ഗസ്റ്റ് ലക്ചറർ രജിസ്ട്രേഷൻ കേരളം Guest lecturer walk in interview Kerala Guest lecturer jobs University of Kerala Guest lecturer aided colleges Kerala Guest lecturer self financing Kerala Guest lecturer NET qualified Kerala Guest lecturer jobs Ernakulam / Kochi / Thrissur / Thiruvananthapuram / Calicut Guest lecturer vacancy MG University Guest lecturer application Kerala 2026 ഗസ്റ്റ് ലക്ചറർ അപേക്ഷ കേരളം,Guest faculty Kerala Guest teacher jobs Kerala Guest lecturer aided section Guest lecturer polytechnic Kerala Guest lecturer college education Kerala അതിഥി അധ്യാപക ജോലി കേരളം Guest lecturer rank list Kerala Guest lecturer interview Kerala Guest lecturer English / Maths / Computer Science / Economics Kerala, Guest lecturer Collegiate Education Kerala Guest lecturer panel registration Kerala ഗസ്റ്റ് ലക്ചറർ പാനൽ കേരളം Guest lecturer jobs Kochi Ernakulam Guest lecturer vacancy Thiruvananthapuram Guest lecturer Calicut University Guest lecturer Kannur / Palakkad / Kottayam Guest lecturer salary Kerala,

Job details

Employer
ആര്യനാട് ഗവ ഐ.ടി.ഐ
Job type
Guest / visiting
Vacancies
4

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

തിരുവനന്തപുരം ആര്യനാട് ഗവ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫിറ്റർ, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നവംബർ 12 രാവിലെ 10.30 ന് നടക്കും.

ഓരോ ഒഴിവ് വീതമാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

ബന്ധപ്പെട്ട ട്രേഡിലുള്ള എൻടിസിയും 3 വർഷത്തെ പ്രവർത്തിപരിചയമോ, ബന്ധപ്പെട്ട ട്രേഡിലുള്ള എൻഎസിയും 1 വർഷത്തെ പ്രവർത്തിപരിചയമോ, അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഈ അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 0472-2854466

ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്‌

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page