Thursday, 29 October 2026 WhatsApp

Guest Lecturer Jobs

കെ.എം.എം. ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പോളിയില്‍ അധ്യാപക ഒഴിവ്

Job details

Employer
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ
Job type
Guest / visiting
District
Wayanad
Last date
3 November 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

വയനാട്‌ കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിലെ ബേക്കർ ആൻഡ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ എസ്.സി. വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

അഭിമുഖം നവംബർ മൂന്നിന് രാവിലെ 11-ന് ഐ.ടി.ഐ.യിൽ നടക്കും. എസ്.സി. വിഭാഗക്കാരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 04936 205519.

കെ.എം.എം. ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page