Thursday, 19 November 2026
Our sister websites
WhatsApp

Clerk Jobs

കോട്ടായിയില്‍ ക്ലർക്ക് നിയമനം

വനിതാ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

Job details

Interview date 9 November 2026
Employer
എൽ ഐ ഡി & ഇ ഡബ്ല്യു അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം
Job type
Walk-in interview
Qualification
പത്താം ക്ലാസ്
Age limit
18നും 41നും ഇടയിൽ
District
Palakkad

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

കോട്ടായി ഗ്രാമപഞ്ചായത്തിലെ എൽ ഐ ഡി & ഇ ഡബ്ല്യു അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ  ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തും.
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.  പ്രായപരിധി 18നും 41നും ഇടയിൽ.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം  നവംബർ 9ന് രാവിലെ 11.30  ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ  നടക്കുന്ന  വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

കോട്ടായിയില്‍ ക്ലർക്ക് നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page