Thursday, 19 November 2026
Our sister websites
WhatsApp

Teacher

ഹൈസ്‌കൂള്‍ ടീച്ചര്‍ നിയമനം

പോളിയില്‍ അധ്യാപക ഒഴിവ്

Job details

Interview date 23 November 2026
Employer
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
Job type
Temporary / contract
District
Palakkad
Contact
9495616030

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

പാലക്കാട്‌ പുതുപ്പരിയാരം സി.ബി.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് എച്ച്.എസ്.ടി തസ്തികയില്‍  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9495616030.

ഹൈസ്‌കൂള്‍ ടീച്ചര്‍ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page