Thursday, 19 November 2026
Our sister websites
WhatsApp

Coordinator Jobs

കോരപ്പുഴയില്‍ ഫിഷറീസ് ഗാർഡ്, പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിയമനം

ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് നിയമനം, Jobs in Kozhikode Kozhikode jobs Jobs in Calicut Calicut jobs Kozhikode job vacancies, Kozhikode latest jobs Jobs in Kozhikode Kerala Calicut job vacancies Kozhikode fresher jobs, Part time jobs in Kozhikode Full time jobs in Calicut Work from home jobs Kozhikode Government jobs in Kozhikode, IT jobs in Kozhikode Software jobs Calicut Sales jobs in Kozhikode Delivery jobs Kozhikode Teaching jobs Calicut, BPO jobs Kozhikode Nursing jobs in Calicut Marketing jobs Kozhikode Data entry jobs Calicut

Job details

Last date 25 November 2026 Interview date 25 November 2026
Employer
ഫിഷറീസ് വകുപ്പ്
Job type
Temporary / contract
Age limit
40
District
Kozhikode

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കോരപ്പുഴ പദ്ധതിയിലേക്ക് പ്രൊജക്ട് കോർഡിനേറ്ററെയും ബാക്ക് വാട്ടർ പെട്രോളിങ്ങിനായി ഫിഷറീസ് ഗാർഡിനെയും നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

പ്രോജക്ട് കോർഡിനേറ്റർ യോഗ്യത: ഫിഷറീസ് സയൻസിൽ ഉള്ള ബിരുദം/ ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/ അംഗീകൃത സർവകലാശാലയിൽ നിന്നും മറൈൻ കോഴ്സുകളിലുള്ള ബിരുദാനന്തര ബിരുദം/ സുവോളജിയിൽ ബിരുദാനന്തര ബിരുദം.

ഫിഷറീസ് ഗാർഡ് യോഗ്യത: വി. എച്ച്. എസ്. ഇ. ഫിഷറീസ് അല്ലെങ്കിൽ ഹയർസെക്കൻഡറി പാസായവരും 40 വയസ്സിൽ താഴെ പ്രായമുള്ള വരും ആയിരിക്കണം. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർക്കും ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ജനിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകർ വ്യക്തിവിവരണത്തോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നവംബർ 25 ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്. പ്രൊജക്ട് കോർഡിനേറ്റർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച രാവിലെ പത്തരയ്ക്കും ഫിഷറീസ് ഗാർഡ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 11:30 നും നടക്കും.
ഫോൺ: 0 4 9 5 2 3 8 3 7 8 0

കോരപ്പുഴയില്‍ ഫിഷറീസ് ഗാർഡ്, പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page