Thursday, 19 November 2026
Our sister websites
WhatsApp

Deputation

സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ

സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ

Job details

Last date 16 November 2026
Employer
ആരോഗ്യ വകുപ്പ്

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

ഡെപ്യൂട്ടേഷൻ നിയമനംതിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസറുടെ ഡെപ്യൂട്ടേഷൻ നിയമനത്തിന് പൊതുമരാമത്ത് / മോട്ടോർ വെഹിക്കിൾസ് വകുപ്പിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ബയോഡാറ്റയും സേവന വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ബന്ധപ്പെട്ട മേലധികാരി മുഖേന 15 ദിവസത്തിനകം ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം.

വിവരങ്ങൾക്ക്: www.dhs.kerala.gov.in, 0471 2302490.

സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ

Last date
16 Nov
Apply now

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page