Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
പാലക്കാട് പുതുപ്പരിയാരം സി.ബി.കെ.എം ഗവ എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 ന് രാവിലെ 10 നടക്കുമെന്ന് പ്രധാനഅധ്യാപിക അറിയിച്ചു.
