doctor jobs in palakkad district available here
കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 29ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിന് എത്തണം. അപേക്ഷകള്‍ മെയ് 28 വൈകീട്ട് മൂന്ന് വരെ ഓഫീസിൽ സ്വീകരിക്കും. ഫോണ്‍: 04922 274350
