തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഒരു പ്രോജക്ടിലേക്ക് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിനാൻസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റന്റ്ഷിപ്പ്, ഏർലി ഇൻറർവെൻഷൻ പ്രോഗ്രാമിൽ ടീച്ചിംഗ് അസിസ്റ്റന്റ്, ഫിസിയോതെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളാണുള്ളത്.
യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം, അവസാന തീയതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കാം.
