Saturday, 17 October 2026 WhatsApp

Assistant Professor

അസി. പ്രൊഫസര്‍ തസ്തികയില്‍ അഭിമുഖം 23ന്

അസി. പ്രൊഫസര്‍ തസ്തികയില്‍ അഭിമുഖം 23ന്, assistant professor jobs in Calicut assistant professor jobs in Kozhikode assistant professor recruitment Calicut University University of Calicut assistant professor jobs assistant professor vacancies Kozhikode, assistant professor jobs in Calicut 2025 / 2026 Calicut University assistant professor notification 2025 assistant professor walk in interview Calicut assistant professor jobs in Kerala Calicut NIT Calicut assistant professor recruitment assistant professor on contract Calicut University assistant professor jobs Kozhikode engineering colleges assistant professor posts University of Calicut, assistant professor computer science Calicut / Kozhikode assistant professor English Calicut University assistant professor biotechnology Kozhikode assistant professor management Calicut assistant professor architecture Calicut, faculty recruitment Calicut 2025 teaching jobs assistant professor Kozhikode assistant professor jobs Kerala Calicut Calicut University contractual assistant professor

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

ജനുവരി 23ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിൽ ഇതിനായി  അഭിമുഖം നടത്തും. യോഗ്യതകള്‍- ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്നും ന്യൂറോളജിയില്‍ മെഡിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (ഡി.എം), മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അധ്യാപന പരിചയം, പെര്‍മെനന്റ് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ റ്റി.സി.എം.സി. താല്‍പര്യമുള്ളവർ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്‍പ്പറഞ്ഞ ദിവസം സ്വന്തം ചെലവില്‍ ഈ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0477-2282015

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

അസി. പ്രൊഫസര്‍ തസ്തികയില്‍ അഭിമുഖം 23ന്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page