Thursday, 29 October 2026 WhatsApp

ECG Technician

ഇ.സി.ജി ടെക്‌നിഷ്യന്‍ നിയമനം

ഇ.സി.ജി ടെക്‌നിഷ്യന്‍ നിയമനം

പാലക്കാട്‌ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.സി.ജി ടെക്നീഷ്യന്‍ താല്‍ക്കാലിക ഒഴിവ്.

യോഗ്യത- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഇ.സി.ജി.യിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വി.എച്ച്.എസ്.സി. പ്രായപരിധി 2025 ജനുവരി ഒന്നിന് 18നും 41 നും മധ്യേ. നിയമാനുസൃത വയസിളവ് അനുവദനീയം.

വേതനം- 20385 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് 23 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

ഇ.സി.ജി ടെക്‌നിഷ്യന്‍ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page